naseema
നസീമ മുഹമ്മദ് അലി

കൊയിലാണ്ടി: പൗരപ്രമുഖനും പ്രവാസി വ്യവസായിയുമായ ഹാജി പി. ഉസ്മാന്റെ (ലണ്ടൻ ) മകളും യു.സി. മുഹമ്മദ് അലിയുടെ ഭാര്യയുമായ നസീമ മുഹമ്മദ് അലി (57) നിര്യാതയായി. മക്കൾ: ഷബ്‌ന റഷീദ്, ഷബീർ അലി, ഷൗക്കത്ത് അലി. മരുമക്കൾ: അബ്ദുൽ റഷീദ് (തക്കാര, കുവൈറ്റ് ), ഷഹാന ഷബീർ അലി, മഹാനസ് ഹാഷിം. മാതാവ്: പരേതയായ അലീമ ഹജ്ജുമ്മ. സഹോദരങ്ങൾ: റസിയ ഇബ്രാഹിം, മെഹ്ബൂബ് (ലണ്ടൻ ), മുസ്തഫ, ആയിഷ (ലണ്ടൻ ), ഫാസില പള്ളിനാലകം ( അബുദാബി ).