കുറ്റ്യാടി : കുറ്റ്യാടി സി.ഐ യായിരുന്ന വി.വി. ബെന്നി കോഴിക്കോട് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി.യായി ചുമതലയേറ്റു.
പ്രമാദമായ ഒട്ടേറെ കേസുകളിൽ നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട് ഇദ്ദേഹം. പാലക്കാട് കൊഴിഞ്ഞാറമ്പറ്റ സി.ഐ യായിരിക്കെയാണ് ക്രൈംബ്രാഞ്ച് ഡി.വൈ.എസ് പി.യായി നിയമനം.