fathima
ഫാത്തിമ

ചെറുവണ്ണൂർ: കുഞ്ഞാലന്റെ ഭാര്യ നെല്ലോളി ഫാത്തിമ (86) നിര്യാതയായി. മക്കൾ: സൈതലവി, കാദർ, മോയിൻ, ബഷീർ, ലത്തീഫ്, പരേതനായ ഗഫൂർ, സീനത്ത്, റംലത്ത്, പരേതയായ ആയിശബി. മരുമക്കൾ: കദീജ, കദീജ, ഫാത്തിമ, ഹസീന, സജീന, റജുല, അബ്ദുറഹ്‌മാൻ, കബീർ, സിദ്ദീഖ്.