കടലുണ്ടി: ചേലേമ്പ്ര കൊളക്കാട്ടുചാലി പുള്ളിച്ചി വീട്ടിൽ കമ്മു ഹാജി (78) നിര്യാതനായി. മണ്ണൂരിലെ മത്സ്യ വ്യാപാരിയായിരുന്നു. ഭാര്യ: ബീവാത്തുകുട്ടി. മക്കൾ: മുഹമ്മദ് അഷ്‌റഫ് , സുബൈദ, ഫാത്തിമ, റംല, സാജിത, ഫസീല.
മരുമക്കൾ: അസൈനാർ ( മണ്ണൂർ), അവറാൻ കോയ, ഹംസ (പൈങ്ങോട്ടൂർ), മനാഫ് (പുല്ലിപറമ്പ്), മൻസൂർ മങ്ങാട്ടയിൽ.