raman
രാമൻ


മുക്കം: വല്ലത്തായ്പ്പാറ മൂട്ടോളി സ്രാമ്പിക്കൽ രാമൻ (71) നിര്യാതനായി. കെ.കെ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി, കോൺഗ്രസ്സ് വല്ലത്തായ്പ്പാറ വാർഡ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ചന്ദ്രിക.
മക്കൾ: ജയപ്രകാശ്, ശ്രീജ, ജിഷ. മരുമക്കൾ: പ്രസാദ്, കലേഷ്, മഞ്ജുഷ.