ബാലുശ്ശേരി: പനങ്ങാട് കെട്ടിൽ അപ്പു നായർ (95) നിര്യാതനായി. ഭാര്യ: ലക്ഷ്മി അമ്മ. മക്കൾ: ലീല, പുരുഷോത്തമൻ.
മരുമക്കൾ: ഗോപാലൻ അടിയോടി (ആനവാതിൽ ), ഷീബ. സഹോദരങ്ങൾ: മാധവൻ നായർ (വിമുക്തഭടൻ), പരേതരായ നാരായണൻ നായർ, ഗോപാലൻ നായർ, അമ്മു അമ്മ.
സഞ്ചയനം വെള്ളിയാഴ്ച.