reshma

മണ്ണൂർ: പരേതനായ കളളാടിത്തൊടി സുബ്രഹ്മണ്യന്റെ ഭാര്യ ഗൗരി (82) നിര്യാതയായി. മക്കൾ: അനിൽകുമാർ (റിട്ട. കെ.എസ്.ഇ.ബി), രേഷ്മ. മരുമക്കൾ: ജയദാസ്, ഷീബ. സഞ്ചയനം വ്യാഴാഴ്ച.