അരിക്കുളം: ചിറ്റേനി മീത്തൽ (ആശാ നിവാസ്) സുബ്രഹ്മണ്യൻ (70) നിര്യാതനായി. ഭാര്യ: സരസ. മക്കൾ: സജിത, ആശ, അമ്പിളി, അഞ്ജു. മരുമക്കൾ: ശ്രീജിത്ത് (വേളം ഗ്രാമപഞ്ചായത്ത് ഓഫീസ്), അനീഷ് (നിടുമ്പൊയിൽ) അഭിലാഷ് (കുന്നോത്ത് മുക്ക് ), പ്രസാദ് (കുറുവങ്ങാട്).