moideenkoya

കോഴിക്കോട്: പന്നിയങ്കര സറീന മൻസിലിൽ പരേതനായ അബ്ദുല്ല ഹാജിയുടെ മകൻ മൊയ്തീൻ കോയ (58) ദുബായിൽ നിര്യാതനായി. ഭാര്യ: സാഹിദ കുറ്റിച്ചിറ. മക്കൾ: ജവാദ് (ഒമാൻ), ഫിനാൻ. മരുമകൾ: നാജിയ.