veedu
മഴയിൽ തകർന്ന കണ്ണങ്കര ചെമ്മാട്ട് മീത്തൽ ജലജയുടെ വീട്

ചേളന്നൂർ: ഇന്നലെ പെയ്ത കനത്ത മഴയിൽ കണ്ണങ്കര, ചെമ്മാട്ട് മീത്തൽ ജലജയുടെ വീട് തകർന്നു. വീട്ടുസാമഗ്രികൾ പൂർണമായും നശിച്ചു. കൂലിപ്പണിക്കാരനായ ലാലുവും പ്രായമായ രണ്ട് പെണ്മക്കളും അടങ്ങുന്ന കുടുംബം പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മറച്ച വീട്ടിൽ കഴിയുകയായിരുന്നു.