shijiya

കൂമുള്ളി: പുത്തഞ്ചേരിയിലെ നടുപറമ്പിൽ മണിയുടെ ഭാര്യ ഷൈജിയ (38) നിര്യാതയായി. മക്കൾ: സിഗ്ദ സൂര്യ, അക്ഷയ്. അച്ഛൻ: കുനിയിൽ കുഞ്ഞിക്കണാരൻ (തിരുവങ്ങൂർ). അമ്മ: ദമയന്തി.