കോഴിക്കോട്: മുതിർന്ന മാദ്ധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ജമാൽ കൊച്ചങ്ങാടിയുടെ ഭാര്യ എൻ.പി. ഫാത്തിമ (64) നിര്യാതയായി. പിതാവ്: പരേതനായ ആർട്ടിസ്റ്റ് എ.എം. കോയ. മാതാവ്: പരേതയായ കുഞ്ഞാമിന. മക്കൾ: ജുബി സുലേഖ, ഷൈനി ആയിശ, പരേതയായ ഫസ്‌ന ആമിന.
മരുമക്കൾ: ഷബീബ് (കോഴിക്കോട്), നൗഫൽ (കൊച്ചി).