akhishababu

കൊയിലാണ്ടി: ചെങ്ങോട്ട് കാവ് പടിഞ്ഞാറയിൽ ബാബുവിന്റെ മകൾ അഖിഷ ബാബു (20) നിര്യാതയായി. മാതാവ്: സുനിത. സഹോദരി: അഷിത ബാബു.