കുന്ദമംഗലം: കാരന്തൂർ കോണോട്ട് താമസിക്കുന്ന തൃശൂർ പൊല്ലാലത്ത് വാകയിൽ കുമാരന്റെ ഭാര്യ ലക്ഷ്മിക്കുട്ടി (69) നിര്യാതയായി. മക്കൾ: പി.വി. ശ്രീജിത്ത് (വില്ലേജ് ഓഫീസർ, കുന്ദമംഗലം), സജിത്ത് (അക്കാമായ്, യു.എസ് എ). മരുമക്കൾ: ധന്യ, മേഘ.