vijayan

പന്തീരാങ്കാവ്: പയ്യടി മേത്തൽ കാഞ്ഞിരങ്ങാട്ട് ബി. വിജയൻ (69) നിര്യാതനായി. ഭാര്യ: കെ. ശാന്തകുമാരി. മക്കൾ: വൃന്ദ, നന്ദു. മരുമകൻ: അനൂപ്. സഞ്ചയനം: വെള്ളിയാഴ്ച.