ബാലുശ്ശേരി: ശാഖ മുസ്ലിംലീഗ് ട്രഷററും മഹല്ല് കാരണവരുമായ കൂനഞ്ചേരി എടവലത്ത് കുനിയിൽ ഇ.കെ. പക്കു ഹാജി (75- അൽ ഐൻ യൂനിവേഴ്സിറ്റി റിട്ട. ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ: നഫീസ ആക്കൂൽ (എരമംഗലം). മക്കൾ: ഡോ. ഇ.കെ. സുഹൈൽ (അസി.പ്രൊഫസർ എം.എം.സി), സഹീർ (അബുദാബി), മുഹമ്മദ് നാദിഷ് (ഖത്തർ), നാദിറ (ചാലിക്കര), ജാസി (ദുബായ്). മരുമക്കൾ: ഡോ. നസിയ (പടനിലം), സന (മന്ദംകാവ്), മുബശ്ശിറ (മന്ദംകാവ്).