ബാലുശ്ശേരി: കുറുമ്പൊയിൽ മീത്തൽ വെള്ളൻ (78) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: ബാബുരാജ് (സി.പി.എം കുറുമ്പൊയിൽ നോർത്ത് ബ്രാഞ്ച് അംഗം), പി.കെ.എസ്. കിനാലൂർ (ലോക്കൽ വൈസ് പ്രസിഡന്റ്), വേണു (സൗദി), ശ്രീജ, ഗീത. മരുമക്കൾ: മോഹിനി (ആനവാതിൽ), ബിജില (നന്മണ്ട), മനോജ് (ചേളന്നൂർ ), മനോജ് (കൊടക്കല്ല്). സഞ്ചയനം: ശനിയാഴ്ച.