ബാലുശ്ശേരി: പടിഞ്ഞാറെക്കര എരമംഗലം പരേതനായ നാണുനായരുടെ മകൻ സുനീഷ് കുമാർ (43) നിര്യാതനായി. അമ്മ: ശോഭന. ഭാര്യ: രാജി. മക്കൾ: ധീരജ്, ഗായത്രി.