kunnamangalam-death
ആയിഷ

കുന്ദമംഗലം: കാരന്തൂർ താഴെടകണ്ടി ആയിഷ (80) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുള്ളക്കുട്ടി. മക്കൾ: അശ്റഫ്, ആമിന, സബിയ, അസ്മാബി. മരുമക്കൾ: സലീമ, പരേതരായ മുഹമ്മദ് കുഞ്ഞി, അബൂബക്കർ, അബ്ദുൽ അസീസ്.