photo
എരമംഗലം കണ്ണങ്കോട് ചെറിയ കക്കോണിക്കൽ രാമക്കുറുപ്പിന്റെ വീടിനു മുകളിൽ മരങ്ങൾ വീണ നിലയിൽ

ബാലുശ്ശേരി: ഇന്നലെ വൈകീട്ടുണ്ടായ ശക്തമായ കാറ്റിൽ മരം വീണ് വീട് തകർന്നു. എരമംഗലം കണ്ണങ്കോട് ചെറിയ കക്കോണിക്കൽ രാമകുറുപ്പിന്റെ ഓടിട്ട വീടിന്റെ മുകളിൽ മരം വീഴുകയായിരുന്നു. രണ്ട് കവുങ്ങും വീടിന് മുകളിലേക്ക് പതിച്ചു.