കൊയിലാണ്ടി: പുളിയഞ്ചേരി ഉണിത്രാട്ടിൽ ലക്ഷ്മി അമ്മ (89) നിര്യാതയായി. ഭർത്താവ്: പരേതനായ ടി.എ. കുഞ്ഞിരാമൻ നായർ (റിട്ട. പ്രധാനാദ്ധ്യാപകൻ, നമ്പ്രത്ത്കര എൽ.പി. സ്‌കൂൾ). മക്കൾ: യു. ശ്രീധരൻ (റിട്ട. മർച്ചന്റ് നേവി), യു. രാജീവൻ (കെ.പി.സി.സി എക്‌സി. അംഗം), യു. ഇന്ദിര, യു. മുരളീധരൻ (വിക്ടറി ട്രേഡേഴ്‌സ്, കൊയിലാണ്ടി), യു. സുമതി, യു. ഉണ്ണികൃഷ്ണൻ (റിപ്പോർട്ടർ, മാത്യഭൂമി, കൊയിലാണ്ടി, സെക്രട്ടറി ആദി ഫൗണ്ടേഷൻ). മരുമക്കൾ: എൻ. ഇന്ദിര (റിട്ട. അദ്ധ്യാപിക, ജി.എം.എൽ.പി.സ്‌കൂൾ, കൊല്ലം ), ടി. ശ്രീധരൻ (റിട്ട. ഡി.ഡി.ഇ, കോഴിക്കോട്), വിജയലക്ഷ്മി, പി.സി.ഗീത ( പ്രധാനാദ്ധ്യാപിക, കാരയാട് എ.യു.പി. സ്‌കൂൾ). പരേതരായ ശൈലജ, എം.കെ. രവീന്ദ്രൻ ( നാഷണൽ ഹിന്ദു ഹോട്ടൽ, മുംബൈ).