പെരുമണ്ണ: പാറമ്മൽ പരേതനായ വളഞ്ചിയുടെ ഭാര്യ കട്ടകളത്തിൽ ചക്കി (75) നിര്യാതയായി. മക്കൾ: സരോജിനി, കല്യാണി, പ്രേമ, തങ്കമണി. സഹോദരങ്ങൾ: ഉണ്ണി പഴുക്ക, പരേതരായ വെളുമ്പനാടി, ഒടുക്കത്തി.