പെരുമണ്ണ: പാറമ്മൽ കട്ടകളത്തിൽ ചെറിയ മുഹമ്മദ് (67) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ജംഷീറ, ഫൈസൽ, ഫൈജാസ്. മരുമക്കൾ: അസീസ് പെരുവയൽ, ഷിഫാന തെക്കേപാടം, ഫെബിന വള്ളിക്കുന്ന്.