പറമ്പിൽക്കടവ്: വേട്ടയാട്ടുമ്മൽ പരേതനായ പി.പി. കലന്തൻ കോയയുടെ ഭാര്യ ഫാത്തിമാബി (82) നിര്യാതയായി. മക്കൾ: അബ്ദുള്ളക്കോയ (ചേളന്നൂർ), അബ്ദുൾകലാം (പന്തീരാങ്കാവ്), വി. മുസ്തഫ, ഗഫൂർ, വി.സലിം മുഹമ്മദ് (പറമ്പിൽ), ആമിനാബി, സീനത്ത്, മുംതാസ്. മരുമക്കൾ: അബ്ദുൾ ഗഫൂർ, ഷക്കീറലി, മൻസൂർ, ഹമീദ, സഫിയ, സീനത്ത്, ഹാജറ, റസീന, ഷാഹിന. കബറടക്കം ഇന്ന് രാവിലെ 8.30ന് പറമ്പിൽ പള്ളിയിൽ.