മാനന്തവാടി: എടവക പഞ്ചായത്തിലെ ദ്വാരകയിൽ ബസ്സ് വേ നിർമ്മിക്കുന്നതിനായി മാനന്തവാടി രൂപത 20 സെന്റ് സ്ഥലം നൽകി. ദ്വാരകയിൽ ബസ്സ് വേ വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.
ദ്വാരകയിൽ രൂപതയുടെ കൈവശമുള്ള 20 സെന്റ് സ്ഥലം ബസ്സ് വേ നിർമ്മാണത്തിനായി പഞ്ചായത്തിന് കൈമാറി.