കൽപ്പറ്റ: കോൺഗ്രസ് മുട്ടിൽ മണ്ഡലം മുൻ വൈസ് പ്രസിഡന്റ് കാക്കവയൽ തൊട്ടിത്തറ സെബാസ്റ്റ്യൻ (85) നിര്യാതനായി. ഭാര്യ: പരേതയായ അന്നക്കുട്ടി. മക്കൾ: പോൾ, പരേതനായ ജോണി, മേരിക്കുട്ടി, മോളി (ക്ലാര), ആനീസ്, ബിജു, റാണി, ലിസി, ലൂസി, ജോസഫ്. മരുമക്കൾ: മോളി പ്ലാക്കണ്ടിയിൽ, ജോയി ആക്കാമറ്റം, ടെസി അറയ്ക്കൽ, ബെന്നി പുതുക്കുളം, സണ്ണി തടത്തിൽ, ജിജി കാക്കരക്കുന്നേൽ, വിനോയ് നീറാംപുഴ, സ്റ്റെനി മേത്രക്കാവിൽ, ബിജു കുറുമ്പാലക്കാട്ട്, നയന എളംബ്ലാശേരി.