chandran
ചന്ദ്രൻ

മക്കട: വളപ്പിൽ ചന്ദ്രൻ (81) നിര്യാതനായി. ഭാര്യ: മൈഥിലി. മക്കൾ: ബിന്ദു, ബൈജുനാഥ്, ബിജി. മരുമക്കൾ: സുരേന്ദ്രൻ (ബത്തേരി), ജിജില, വാസു (മലയമ്മ). സഹോദരങ്ങൾ: ചാത്തുക്കുട്ടി, ശാരദ, സൗമിനി, ബാലകൃഷ്ണൻ, ചന്ദ്രി.