പേരാമ്പ്ര: എ.ഐ.ടി.യു.സിയുടെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ കാരയാട് കുരുടിവീട് മുക്കിൽ നില്പ് സമരം നടത്തി. സി. ബിജു ഉദ്ഘാടനം ചെയ്‌തു. എം.വി. ശശി, ഇ. രവീന്ദ്രൻ എന്നിവർ സംസാരിച്ചു. നള്ളശ്ശേരി ശ്രീധരൻ നായർ, കെ.കെ. നാരായണി. എസ്.കെ. സാബി, പി. ദേവി, ശാരദാ വിശ്വൻ എന്നിവർ നേതൃത്വം നൽകി.