haridas
ഹരിദാസൻ

പേരാമ്പ്ര: ചെറുക്കാട് മരോട്ടിക്കൽ ഹരിദാസൻ (62) നിര്യാതനായി. ഭാര്യ: തങ്കം. മക്കൾ: ഹിതേഷ് (കെ.എസ്.ആർ.ടി.സി, തൊട്ടിൽപാലം), ധന്യ. മരുമക്കൾ: അർച്ചന (പാലേരി), സമ്പത്ത് (കക്കോടി). സഹോദരങ്ങൾ: രാജേന്ദ്രൻ, രവീന്ദ്രൻ, ലാൽ, വിനോദ്, ശശി, ശാന്തകുമാരി, ഉഷ, സുധ, പരേതനായ ശിവദാസൻ.