ചേളന്നൂർ: പുതിയേടത്തുതാഴം പുതിയോട്ടിൽ ആദിത്യ കൃഷ്ണ (അച്ചു, 4) നിര്യാതയായി. പുതിയോട്ടിൽ സുരേഷ് ബാബു - രജനി ദമ്പതികളുടെ മകളാണ്. ശ്രീനാരായണവിലാസം എ.യു.പി സ്കൂൾ അഞ്ചാം ക്ളാസ് വിദ്യാർത്ഥിയാണ്. സഹോദരൻ: അഭിഷേക്.