kunhayisha

കല്പത്തൂർ: ചേനോളി പുളിയുള്ളതിൽ പരേതനായ അമ്മദിന്റെ ഭാര്യ കുഞ്ഞയിശ (80) നിര്യാതയായി. മക്കൾ: നഫീസ, ഫാത്തിമ, ആമിന, മൊയ്തി, കാസിം. മരുമക്കൾ: മൊടോങ്ങൽ സൂപ്പി, അമ്മദ് കീഴ്പയ്യൂർ, ഇബ്രാഹിം എരവട്ടൂർ, റാബിയ മമ്മിളിക്കുളം, സൽമ.