കുന്ദമംഗലം: വെസ്റ്റ് പിലാശ്ശേരി വട്ട്യാലത്ത് ശിവദാസന്‍ (72) നിര്യാതനായി. ഭാര്യ: ലളിത. മക്കള്‍: ലതീഷ്, സലീഷ്. മരുമകള്‍: സിനി. സഞ്ചയനം: ബുധനാഴ്ച.