ബാലുശ്ശേരി: പനായി പനായിടത്തിൽ പരേതനായ ഗോവിന്ദൻകുട്ടിനായരുടെ മകൾ തങ്കം (63) നിര്യാതയായി. അമ്മ: മന്ദത്ത് കമലാക്ഷിഅമ്മ. സഹോദരങ്ങൾ: ബാലകൃഷ്ണൻ, രതി, സുജാത. സഞ്ചയനം ബുധനാഴ്ച.