മുക്കം: വാലില്ലാപ്പുഴ കുളത്തിങ്കൽ ചാണ്ടി (ജോസ്, 65) നിര്യാതനായി. ഭാര്യ: അന്നക്കുട്ടി (തോട്ടുമുക്കം പൂവത്തുംകുടിയിൽ കുടുംബാംഗം). മക്കൾ: മിനി (സ്റ്റാഫ് നഴ്‌സ്, ഗവ. മെഡിക്കൽ കോളേജ്, കോഴിക്കോട്), സിനി (ഇസ്രായേൽ), സിസ്റ്റർ ആൻസ് അലക്‌സ് (സിമി എസ് എച്ച് കോൺവെന്റ്, ബംഗളൂരു), സിജി.
മരുമക്കൾ: പ്രമോദ് (ബിസിനസ്), വിനോദ് (ഇസ്രായേൽ), ജോബി (വിമുക്തഭടൻ).