കല്ലാച്ചി: കടമേരി മാപ്പിള യു.പി സ്‌കൂൾ റിട്ട. കായികാദ്ധ്യാപകനും വിമുക്തഭടനുമായ കുമ്മങ്കോട് ഒറ്റപ്പിലാവിൽ അപ്പുക്കുട്ട കുറുപ്പ് (85) നിര്യാതനായി.
ഭാര്യ: സൗമിനി അമ്മ. മക്കൾ: അനിൽ (വിമുക്തഭടൻ), അനിത, അനുപമ. മരുമക്കൾ: സതി, പരേതനായ വിനോദൻ (കീഴരിയൂർ), പ്രസാദ് (ഡെപ്യൂട്ടി കമൻഡാന്റ്, ബി.എസ്.എഫ്) സഹോദരങ്ങൾ: ഭാസ്‌ക്കര കുറുപ്പ് (റിട്ട. പൊലീസ്),
ജാനകി അമ്മ, കുഞ്ഞിക്കാവ അമ്മ, രമണി അമ്മ, പരേതരായ കല്ല്യാണി അമ്മ, അമ്മുക്കുട്ടി അമ്മ.