വെങ്ങാട്: പെരടിക്കുന്നത്ത് കാളി (90) നിര്യാതയായി. മക്കൾ: വിശാലാക്ഷി, ശങ്കരനാരായണൻ, ബാലകൃഷ്ണൻ, രാമചന്ദ്രൻ. മരുമക്കൾ: അറമുഖൻ, കുഞ്ഞിലക്ഷ്മി, ശാന്ത (കോടഞ്ചേരി), കാർത്ത്യായനി (എടപ്പലം).