abdurahiman
അബ്ദുറഹ്മാൻ മുസ്ലാർ

പേരാമ്പ്ര: ചെറുവണ്ണൂർ ആയോൽപ്പടിക്ക് സമീപം പുന്നച്ചാലിൽ ചിറ്റാരിക്കൽ അബ്ദുറഹ്‌മാൻ മുസ്ല്യാർ (70) നിര്യാതനായി. ദീർഘകാലം മദ്രസ അദ്ധ്യാപകനായിരുന്നു. ഭാര്യ: മറിയം. മക്കൾ: ഖാലിദ് (ഗൾഫ്), ഷബീർ, ഹാജറ, സാജിന. മരുമക്കൾ: റഷീദ് (ചെറുവണ്ണൂർ), പോക്കർ (കുട്ടോത്ത്), ഷാഹിദ (മേപ്പയ്യൂർ).