കൊയിലാണ്ടി: ചെങ്ങോട്ട്കാവ് കിഴക്കെ പുതിയോട്ടിൽ മീത്തൽ ചന്ദ്രൻ (ചാത്തൻ, 73) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: രശ്മി, രേഖ, രതിബ. മരുമക്കൾ: ആനന്ദൻ, ബിജു, നിഷാദ്.