photo
പ്രസന്ന

ബാലുശ്ശേരി. പൂത്തൂർവട്ടം പാടമ്പത്ത് രാജന്റെ ഭാര്യ പ്രസന്ന (68) നിര്യാതയായി. ബാലുശ്ശേരി പഞ്ചായത്ത് മുൻ പ്രസിഡന്റ് പരേതനായ വി.വി.ബാലകൃഷ്ണന്റെ മകളാണ്. മക്കൾ: ഡോ.അമിത രാജ് (ശാന്തി ക്ലിനിക്ക്, ബാലുശ്ശേരി), സന്ദീപ് രാജ്, സുധീപ് രാജ്, സിന്ധു അനിൽ. മരുമക്കൾ. രമേശ് (മാഹി), അനിൽകുമാർ ( ബാലുശേരി). സഹോദരൻ: കൃഷ്ണദാസ് അമ്പാടി. സഞ്ചയനം വെള്ളിയാഴ്ച.