കോഴിക്കോട്: നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ: രാവിലെ 7 മുതൽ ഉച്ചയ്ക്ക് 2 വരെ: ബി.എസ്.എൻ.എൽ പരിസരം, കാവിപൊയിൽ, മടാരിയിൽ, കാരുകുളങ്ങര, മൂർഖൻകുണ്ട്, ബി.എസ്.എൻ.എൽ ടവർ പരിസരം.

രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ: കൊട്ടാരം റോഡ്, രാരിച്ചൻ റോഡ്.

രാവിലെ 8 മുതൽ വൈകീട്ട് 5 വരെ: ഇലഞ്ഞിക്കൽ അമ്പല പരിസരം, തമ്പലമണ്ണ, മുണ്ടോത്ത്, ഉള്ള്യേരി, പാലോറ, ഈസ്റ്റ് മുക്ക്, എം.ഡിറ്റ്, മാംപൊയിൽ, ഉളളിയേരി പത്തൊൻപത്, കാഞ്ഞിക്കാവ്.