photo
ലക്ഷ്മി അമ്മ

ബാലുശ്ശേരി: ബാലുശ്ശേരി കോട്ട ശിവക്ഷേത്രത്തിന് സമീപം മൂത്ത വീട്ടിൽ പരേതനായ അപ്പുക്കുട്ടിയുടെ ഭാര്യ ലക്ഷ്മി അമ്മ (92) നിര്യാതയായി. മക്കൾ: ഹരിദാസൻ (ഡൽഹി), കുമാരൻ (വിമുക്തഭടൻ - ലക്ഷ്മി സ്റ്റോർ തിരുവാഞ്ചേരിപൊയിൽ), സുധ, സരസ്വതി, മോഹൻദാസ്, പരേതനായ ബാലകൃഷ്ണൻ. മരുമക്കൾ: കലാവതി, സുഗന്ധി, ചന്ദ്രമതി, സുരേന്ദ്രൻ (നരയംകുളം), ഗോവിന്ദൻകുട്ടി (മണ്ണൂർ, റിട്ട. മർച്ചന്റ് നേവി), ഇന്ദു (ഫറോക്ക്). സഞ്ചയനം ശനിയാഴ്ച.