കനത്ത മഴയിൽ ഇടിഞ്ഞു താഴ്ന്ന തുരുത്തിക്കാട്ടു ചെല്ലപ്പന്റെ വീട്ടുകിണർ
പേരാമ്പ്ര: കനത്ത മഴയിൽ ചക്കിട്ടപാറ പഞ്ചായത്തിലെ കൂവപ്പൊയിൽ തുരുത്തിക്കാട്ട് ചെല്ലപ്പന്റെ വീട്ടു കിണർ മഴയിൽ ഇടിഞ്ഞുതാഴ്ന്നു. 22 കോൽ താഴ്ചയുണ്ടായിരുന്ന കിണർ മണ്ണ് മൂടിയിരിക്കുകയാണ്. വാർഡ് മെമ്പർ പ്രേമൻ നടുക്കണ്ടി സന്ദർശിച്ചു.