പുൽപള്ളി: പെരിക്കല്ലൂർ കൊന്നക്കൽ പരേതനായ ശശിധരന്റെ ഭാര്യ രാധയെ (65) വീടിനടുത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മക്കൾ: പ്രദീപ്, ശോഭ.