മുക്കം: കോൺഗ്രസ് മുക്കം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെ. എസ്. ഇ. ബി മുക്കം സെക്‌ഷൻ ഓഫീസിനു മുമ്പിൽ സംഘടിപ്പിച്ച ധർണ എം.ടി. അഷ്റഫ് ഉദ്ഘാടനം ചെയ്തു.ടി.ടി.സുലൈമൻ,ഒ.കെ ബൈജു, എൻ.വി ഷാജൻ, പ്രഭാകരൻ മുക്കം, പി.പി.ബൈജു, പി.ടി ബാലൻ, റാഫി മുക്കം, ഹരിദാസൻ കല്ലുരുട്ടി, ശ്യാംതൊണ്ണത്ത്, ഷമീർ എന്നിവർ പങ്കെടുത്തു.