kunnamangalam-death
സരോജിനി

കുന്ദമംഗലം: കാരന്തൂർ കോണോട്ട് അരീക്കൽ രാമന്റെ ഭാര്യ മണ്ണാരുകണ്ടിയിൽ സരോജിനി (78) നിര്യാതയായി. മക്കൾ: ബീന, പരേതരായ രജിത, റീജ. മരുമക്കൾ: പരേതരായ ശ്രീനിവാസൻ, രാജൻ താമരശ്ശേരി. സഞ്ചയനം വ്യാഴാഴ്ച.