kamala
കമല


കൊയിലാണ്ടി: നടേരി നീലിവീട്ടിൽ കമല ( 67) നിര്യാതയായി. ഭർത്താവ്: കുഞ്ഞിരാമൻ. മക്കൾ: എൻ.വി.രാജേഷ് (പി.ഡബ്ല്യു.ഡി ഹെഡ് ക്ലാർക്ക്, എറണാകുളം ഇലക്‌ട്രിക്കൽ സബ് ഡിവിഷൻ), രജിത, ജിഷ (കെ.ഡി.സി ബാങ്ക്, മേപ്പയൂർ). മരുമക്കൾ: രശ്മി, അനൂപ് കുമാർ കിഴക്കെയിൽ കൂത്താളി, കെ.എം.സുനു (കെ.എം. ബിൽഡേഴ്‌സ്, ചാനിയംകടവ്.). സഞ്ചയനം ശനിയാഴ്ച