news
മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി വിവിധ വകുപ്പുകളെ സംയോജിപ്പിച്ചു ജില്ലയിലെ ദുരിതാശ്വാസ പ്രവർത്തനം കാര്യക്ഷമാക്കുന്നതിനും അപ്പാർട്ട്‌മെന്റ്കളിൽ കുടുങ്ങിപ്പോയവരെ ഫയർഫോഴ്‌സ് രക്ഷിക്കുന്നത് എങ്ങനെയെന്ന് കാണിക്കുന്ന മോക്ഡ്രിൽ. കോഴിക്കോട് തടമ്പാട്ട്താഴത്തിൽ നിന്നുള്ള ദൃശ്യം