കോഴിക്കോട്: കാർ നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിലിടിച്ച് പതിമംഗലം ആമ്പ്രമ്മൽ ചുടലക്കണ്ടിയിൽ സി.കെ.അസീസ് (55) മരിച്ചു. വയനാട് കമ്പളക്കാടുള്ള സ്ഥാപനത്തിൽ നിന്ന് വീട്ടിലേക്ക് വരുന്ന വഴി കൊടുവള്ളി മദ്രസ ബസാറിൽ വച്ചായിരുന്നു അപകടം.
ഭാര്യ: റസിയ. മക്കൾ: റിസ്‌വാദ്, റിൻഷാദ്.