കോഴിക്കോട്: മുതലക്കുളം മുതിരകല്ല്യായിപ്പറമ്പ് പരേതനായ പുത്തൻപുരയിൽ ശ്രീധരന്റെ മകൻ പി.പി.മനോജ്കുമാർ (49) നിര്യാതനായി. അമ്മ: സാവിത്രി. ഭാര്യ: അമ്പിളി. മക്കൾ: അനുജിത്ത്, അനാമിക. സഹോദരങ്ങൾ: സന്തോഷ്, അനിൽ. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 11ന് മാവൂർ റോഡ് ശ്മശാനത്തിൽ.