രാമനാട്ടുകര: പരേതനായ കരണ്ടോളി പക്കറുടെ ഭാര്യ നഫീസ (73) നിര്യാതയായി.
മക്കൾ: അബ്ദുല്ല (അദ്ധ്യാപകൻ, ഗവ.മോഡൽ ഹയർ സെക്കൻഡറി സ്‌കൂൾ, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി), ഡോ.മുഹമ്മദ് (ഇ.എം.ഇ.എ ഹയർ സെക്കൻഡറി സ്‌കൂൾ, തുറക്കൽ), സിറാജ് (ബിസ് ടൈൽസ്), ആമിന, ഖദീജ, ഫാതിമ, ഹാജറ, ഷറീന. മരുമക്കൾ: മൊയ്തീൻ കോയ (ബേപ്പൂർ), അബ്ദുൽ അസീസ് (ഫറോക്ക് തുമ്പപ്പാടം), സലീം (പുളിക്കൽ), സുബൈർ (കരുവമ്പൊയിൽ), ആയിശ ബീവി, മുർശിദ, ലുബ്‌ന, പരേതനായ മമ്മദ് കോയ.
സഹോദരൻ: മുഹമ്മദ്.